കുന്നന്താനം: ഓവിൽ പുത്തൻപുരയിൽ പരേതനായ എം. ടി. ജോണിന്റെ ഭാര്യ നിര്യാതയായ റെയ്ച്ചൽ ജോണിന്റെ (87) സംസ്‌കാരം നാ​ളെ രാ​വിലെ 11 ന് മൈലമൺ സെന്റ് ജോർജ് ഓർത്തഡോക്‌​സ് പള്ളി​യിൽ.