എഴുമറ്റൂർ : തുണ്ടിയംകുളത്ത് കെ. വി. വർഗീസ് (ബേബി-89) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: റെജി, സജി. മരുമക്കൾ: സുജ, ലിജി.