ഏറത്തുമൺ : ഊന്നുകൽ സി.എസ്.ഐ മദ്ധ്യകേരള മഹായിടവക സീനിയർ സഭാശുശ്രൂഷകനും മഹായിടവക മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയിരുന്ന മുരുപ്പേൽ എം.എസ്. ഡാനിയേൽ (66) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 4 മണിക്ക് ഏറത്തുമൺ (വെട്ടോലിമല)സെന്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ എലിസബത്ത് ഡാനിയേൽ (തുമ്പമൺ പന്നവിളയിൽ കുടുംബാംഗം), മക്കൾ : റെജി മോൻ, പരേതനായ തോമസ് എം ഡാനിയേൽ.