തിരുവല്ല: തോലശ്ശേരി പള്ളിവാതുക്കൽ മാമ്മൻ ജോണിന്റെയും ലിസിയമ്മ തോമസ്സിന്റെയും മൂത്തമകൾ ഡോ. സിനി റേച്ചൽ മാമ്മൻ (41) മെൽബണിൽ നിര്യാതയായി. സംസ്കാരം പിന്നീട് മെൽബണിൽ. ഭർത്താവ് നിവിൽ ചാക്കോ, എടത്വ കരിക്കംപള്ളിൽ കുടുംബാംഗം. മക്കൾ: അബിഗേൽ, അഡ്രിയേൽ, അന്നബെൽ.