ഉള്ളന്നൂർ : പാർക്കിലേത്ത് തെക്കേതിൽ പരേതനായ വാസുദേവന്റെ ഭാര്യ ചന്ദ്രമതി (89) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് പാർക്കിലേക്ക് തെക്കേതിൽ വീട്ടുവളപ്പിൽ.
മക്കൾ : മോഹനൻ (ചെന്നൈ), റോസ (പുനൈ), സാബു (അബുദാബി), ബിജു (ദുബായ് ) സന്തോഷ് (റീസർവ്വേ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ്, കോട്ടയം), മരുമക്കൾ : തങ്കമണി, സോമൻ, അനുരാധ, രജിത, ചാന്ദ്‌നി (ഗ്രാമപഞ്ചായത്ത്,കുളനട ).