1-sob-sajan-mathew
സാജൻ മാത്യു

മല്ലപ്പള്ളി: ചാലുങ്കൽപ്പടി പാണ്ടിച്ചേരിലായ ഗിൽഗാൽ ഡെയ്ൽ സാജൻ മാത്യു (61) നിര്യാതനായി. സംസ്‌കാരം നാളെ 12.30ന് മല്ലപ്പള്ളി വെങ്ങലശ്ശേരി പഴയ സുറിയാനി പള്ളിയിൽ. ഭാര്യ : കീക്കൊഴൂർ കുരുടാമണ്ണിൽ അനു സാജൻ, മക്കൾ : ഷാരോൺ , അശ്വിൻ, മരുമക്കൾ : ജിതിൻ, ഐറിൻ.