1-sob-aleyamma-varghese
ഏലിയാമ്മ വർഗീസ്

എഴുമറ്റൂർ : പഴമ്പള്ളിൽ സി.വി.വറുഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (റിട്ട :നഴ്സ് ഫക്കേറി ഹോസ്പിറ്റൽ സൗദി അറേബ്യ, മോളി - 76) നിര്യാതയായി. സംസ്കാരം എട്ടിന് 12ന് പരയ്ക്കത്താനം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. പരേത കോടുകുളഞ്ഞി നടയിൽ വടക്കേതിൽ കുടുംബാംഗമാണ്. മക്കൾ : ബ്ലസ്സി (യു.കെ), ബിൻസി, ബെറ്റ്സി (കാനഡ), മരുമക്കൾ : ക്രിസ് കോശി, ആൽബർട്ട് തോമസ്, ബെൻലി മാത്യു.