klm

52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിന് ശേഷം കടലിൽ പോയ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ച ചെമ്മീൻ കുട്ടകളിലേക്ക് മാറ്റുന്നു ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള ദൃശ്യം.
ഫോട്ടോ:അക്ഷയ് സഞ്ജീവ്