പിറവന്തൂർ: പൂവണ്ണൂംമൂട് രതി സദനത്തിൽ ആർ. രമേശ് (51, സീനിയർ അക്കൗണ്ടന്റ്, പുനലൂർ പോളിടെക്നിക്ക്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത (സീനിയർ ക്ലാർക്ക്, പിറവന്തൂർ പഞ്ചായത്ത്). മക്കൾ: അദ്വൈത്, അനുശ്രീ. സഞ്ചയനം 6ന് രാവിലെ 8ന്.