കരുനാഗപ്പള്ളി: കുലശേഖരപുരം കുതിരപ്പന്തി കരാലിൽ വീട്ടിൽ സാമുവലിന്റെ ഭാര്യ ആഗ്നസ് സാമുവൽ (68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് കൊറ്റമ്പള്ളി മാർ ഏലിയ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബിജി സാമുവൽ, ബീന. മരുമക്കൾ: മാത്യു, സാമുവൽ.