മൈനാഗപ്പള്ളി: കടപ്പാ കരുവാറ്റ പടിഞ്ഞാറ്റതിൽ പത്രോസ് (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചാമവിള സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ.ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ. മക്കൾ: കെ. പി. യേശുദാസ് (ചാമവിള സി.എസ്.ഐ ചർച്ച് കൈക്കാരൻ, സി.പി.ഐ പടിഞ്ഞാറ് ലോക്കൽ കമ്മറ്റി അംഗം). ലാസർ, ഏലമ്മ (ഇരുവരും ദുബായ്), ബീന, മരുമക്കൾ: മായിയമ്മ യേശുദാസ്, കുഞ്ഞുമോൾ ലാസർ, പരേതനായ അലക്സണ്ടർ, ബിജോയ്.