കരുനാഗപ്പള്ളി: കോഴിക്കോട് കൈലാസത്തിൽ വാസവൻ വൈദ്യൻ (ചിത്തിരൻ വൈദ്യൻ, 83) നിര്യാതനായി. കോഴിക്കോട് ശാസ്താ ക്ഷേത്ര ഭരണസമിതി അംഗമായി ദീർഘനാളുകൾ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുശീല (റിട്ട. അദ്ധ്യാപിക). മക്കൾ: ചിത്രലേഖ, ശ്രീരേഖ, പരേതനായ ശ്രീലാൽ. മരുമക്കൾ: സതീഷ് കുമാർ, പരേതനായ സത്യൻ. സഞ്ചയനം 5ന് രാവിലെ 7ന്.