കിഴക്കേ കല്ലട: ചിറ്റുമല ബാബു സദനത്തിൽ പരേതരായ സോമൻ പിള്ളയുടെയും മാധവിക്കുട്ടിയമ്മയുടെയും മകൻ ഭുവനേന്ദ്രൻ നായർ (അപ്പു, 70) നിര്യാതനായി. സഹോദരങ്ങൾ: ബാബുപിള്ള, ലതിക, ഹരിലാൽ, സതീശൻ. സഞ്ചയനം 8ന് രാവില 8ന്.