കൊട്ടാരക്കര: ചേത്തടി ജയവിലാസത്തിൽ രാമഭദ്രൻ (74) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ജയലക്ഷ്മി, ജ്യോതിലക്ഷ്മി. മരുമക്കൾ: ബിജു, അനിൽകുമാർ. സഞ്ചയനം 5ന്.