ഇരവിപുരം: കാവൽപ്പുര സ്നേഹനഗർ- 108 കൂട്ടപ്പള്ളി കിഴക്കതിൽ കൃഷ്ണൻകുട്ടി പിള്ളയുടെ ഭാര്യ വിജയമ്മ (83) നിര്യാതയായി. മക്കൾ: വത്സല, അനിൽകുമാർ, ഉഷ, ലത. മരുമക്കൾ: പരേതനായ മുരുകേശൻ, സരജുഭായി, പരേതനായ ശശികുമാർ, രാധാകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.