കൊല്ലം: വടക്കേവിള മണക്കാട് നഗർ-115എ സുൽഫാ മൻസിലിൽ പരേതനായ വർക്കല താജുദ്ദീന്റെ ഭാര്യ റബീഹാ ബീവി (80) നിര്യാതയായി. മക്കൾ: സുൽഫിക്കർ, നിസാമുദ്ദീൻ, സുൽഫ, സഫീറ, സുനൈഫ, പരേതനായ സഹീർഖാൻ. മരുമക്കൾ: മെർലി, അൻസി, ഹബീബ്, ഫൈസൽ (അസി. സെക്രട്ടറി കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത്), ഷഹുബാനത്ത്, പരേതനായ സലിം കായംകുളം.