പാറംങ്കോട്: രാധാമന്ദിരത്തിൽ കേശവൻ നായരുടെ ഭാര്യ ജെ. രാജമ്മ (80) നിര്യാതയായി. മക്കൾ: രാധാമണി, പരേതനായ രഘുനാഥൻപിള്ള, ഗീതാകുമാരി. മരുമക്കൾ: സഹദേവൻ, ഗിരിജ, ശശിധരൻപിള്ള.