ആലപ്പുഴ: മുതുകുളം സൗത്ത് പുളിമൂട്ടിൽ പുതുവലിൽ രവീന്ദ്രന്റെ ഭാര്യ കൃഷ്ണകുമാരി (65) നിര്യാതയായി. സംസ്കാരം ഇന്ന് (വെള്ളി) ഉച്ചക്ക് 2ന് മുതുകുളത്തെ കുടുംബ വീട്ടുവളപ്പിൽ. മക്കൾ: രഞ്ജിത്ത് രവീന്ദ്രൻ, റീജ രവീന്ദ്രൻ. മരുമക്കൾ: റോഷ്‌നി വിജയൻ, പ്രവീൺ