തൃക്കരുവ: നടുവിലച്ചേരി വെട്ടത്തുകാവിൽൽ വീട്ടിൽ രാജുവിന്റെയും (ഓട്ടോറിക്ഷ തൊഴിലാളി) പുഷ്പയുടെയും മകൾ റിൻസി (28) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇഞ്ചവിള പെരിനാട് സെന്റ് തോമസ് ഓർത്തഡക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ. സഹോദരൻ: റിജോ.