കുഴിയം: കുഴിയം വടക്ക് രാമഭവനത്തിൽ (മഠത്തിൽ മേലതിൽ) അയ്യപ്പൻപിള്ള (73) നിര്യാതനായി. ഭാര്യ: വസുമതി അമ്മ. മക്കൾ: അരുൺകുമാർ, ആശ, അനിത. മരുമക്കൾ: രമ്യ കൃഷ്ണൻ, ബിജു, രതീഷ്പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.