പാവുമ്പ: പാവുമ്പ വടക്ക് കാത്താടേത്ത് കിഴക്കതിൽ ഗോപിനാഥൻ നായർ (76) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: മായ, മനോജ്, മണിക്കുട്ടൻ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ദീപ, ബിജി. സഞ്ചയനം 7ന് രാവിലെ 8ന്.