കലയനാട്: ശാലേം ജംഗ്ഷനിൽ ആനന്ദഭവനിൽ പി.കെ.സുകുമാരൻ (97) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഷാജി, ഷീജ, സുജ. മരുമക്കൾ: സീന, ഉദയൻ, പരേതനായ പ്രസാദ്. സഞ്ചയനം 5ന് രാവിലെ 9ന്