saraswathi

കൊല്ലം: കൊല്ലം ഇറിഗേഷൻ ഡിവിഷൻ മുൻ ജീവനക്കാരി ഉളിയക്കോവിൽ ജനനി നഗർ 125 സരസ്വതിയിൽ പരേതനായ വി. രഘുരാജന്റെ (റിട്ട. മുൻസിപ്പൽ കമ്മീഷണർ) ഭാര്യ എൻ.കെ. സരസ്വതി (85) നിര്യാതയായി. സംസ്​കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പോളയത്തോട് ശ്മശാനത്തിൽ. . മക്കൾ: ബിജു.ടി.ആർ, ബീന.ടി.ആർ. മരുമകൻ: കൃഷ്ണപ്രസാദ് പാലിയത്ത്.