george

പുത്തൂർ: നിലത്തഴികത്ത് വീട്ടിൽ കെ.പി.ജോർജ് കുട്ടി (62, മുൻ ഗ്രാമ പഞ്ചായത്ത് അംഗം,​ കുളക്കട) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ജോർജ്. മക്കൾ: അഞ്ജു.എൻ.ജോർജ് (ഐ.ടി പ്രൊഫഷൻ), അനു.എൻ.ജോർജ് (എൻജിനിയർ, ദുബായ്)

മരുമകൻ: ടിനു തോമസ് (ഐ.ടി പ്രൊഫഷൻ).