എല്ലാ ഞായറാഴ്ചകളിലും പ്രവർത്തിക്കും
കൊല്ലം: കേരളത്തിലെ ഡിമോസ് ഫർണിച്ചർ ഷോറൂമുകളിൽ ഡി-മാസ് ഓണം ഓഫർ ആഘോഷത്തിന് തുടക്കം. ഉപഭോക്താക്കൾക്കായി കൈ നിറയെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ ഷോറൂമുകളിലും ആദ്യം പർച്ചേസ് ചെയ്യുന്നവർക്ക് എല്ലാ ആഴ്ചയിലും ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. 30 പേർക്ക് 6900 രൂപയ്ക്ക് സോഫ, 30 പേർക്ക് 4400 രൂപയ്ക്ക് അലമാരയുമാണ് ഓഫറിൽ ലഭ്യമാവുക. ഒപ്പം 50000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ഡിന്നർ സെറ്റും 1 ലക്ഷം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് ബീൻബാഗും 1.50 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ പർച്ചേസ് ചെയ്യുന്നവർക്ക് 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കും. 2 ലക്ഷത്തിന് മുകളിൽ പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ഓരോ ഗോൾഡ് കോയിൻ സമ്മാനം. കൂടാതെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന അഞ്ച് ഫാമിലിക്ക് സ്‌പെഷ്യൽ ടൂർ പാക്കേജും ലഭിക്കും.
14 രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ഫർണിച്ചറുകളും ഇന്ത്യൻ ട്രഡീഷണൽ ഡിസൈനുകളും സമന്വയിപ്പിച്ച് 200 ൽ പരം ബ്രാൻഡുകൾ ലഭ്യമാണ്. നിലമ്പൂർ തേക്ക് മുതൽ ഇന്തോനേഷ്യൻ തേക്കുവരെയുള്ള ഫർണിച്ചറുകളുടെ അതിവിശാലമായ ശേഖരം, ഇംപോർട്ടഡ് ഫർണിച്ചറുകളുടെയും പ്രീമിയം ഫർണിച്ചറുകളുടെയും ബഡ്ജറ്റ് ഫർണിച്ചറുകളുടെയും കളക്ഷനുകൾ ഒരുക്കിയിട്ടുണ്ട്.
കില്ലർ ഓഫറായി കോട്ട് ബോക്‌സ് 1,750 രൂപ മുതൽ, കോർണർ സ്റ്റാൻഡ് 5,460 രൂപ മുതൽ, ബീൻബാഗ് 2,730 രൂപ മുതൽ, ഡ്രസിംഗ് ടേബിൾ 3,500 രൂപ മുതൽ, എൽ.ഇ.ഡി സ്റ്റാൻഡ് 8,900 രൂപ മുതൽ, ഓഫീസ് ചെയർ 3,430 രൂപ മുതൽ, ഓഫീസ് ടേബിൾ, 3850 രൂപ മുതൽ, ബാർ ചെയർ 5,040 രൂപ മുതൽ, ഈസി ചെയർ 11,900 രൂപ മുതൽ, തേക്ക് ഔട്ട് ഡോർ ബെഞ്ച് 13,230 രൂപ മുതൽ, നാല് സീറ്റർ വുഡൻ ഡൈനിംഗ് സെറ്റ് 17,220 രൂപ മുതൽ, രണ്ട് ഡോർ അലമാര 8,330 രൂപ മുതൽ, 3 ഡോർ അലമാര 11,760 രൂപ മുതൽ, സിംഗിൾ കോട്ട് 10,080 രൂപ മുതൽ, തേക്ക് കട്ടിൽ 18,620 രൂപ മുതൽ, 3 സീറ്റർ സോഫ 11,450 രൂപ മുതൽ, ലോഞ്ചർ സോഫ 22,900 രൂപ മുതൽ, തേക്ക് ഓർക്കിഡ് സോഫ 38,430 രൂപ മുതൽ, ബെഡ്‌റൂം സെറ്റ് 22,750 രൂപ മുതൽ.
ഔട്ട് ഡോർ ചെയർ 11,830 രൂപ മുതൽ, ഔട്ട് ഡോർ സ്വിംഗ് 39,900 രൂപ മുതൽ, പ്രീമിയം ചെയർ 43,050 രൂപ മുതൽ, 6 സീറ്റർ തേക്ക് ഡൈനിംഗ് സെറ്റ് 53,900 രൂപ മുതൽ, 8 സീറ്റ് ഡൈനിംഗ് സെറ്റ് 1,58,000 രൂപ മുതൽ, വുഡൻ കോർണർ സോഫ 93,800 രൂപ മുതൽ, 3+2+1+1 സോഫ സെറ്റ് 99,000 രൂപ മുതൽ, ഗണേശ സോഫ 1,60,000 രൂപ മുതൽ എല്ലാത്തരം ഫർണിച്ചറുകൾക്കും 20 വർഷം വാറന്റിയോടുകൂടി ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം. ഫോൺ: 9288098981.
ഷോറൂമുകൾ
കല്ലമ്പലം കൊട്ടാരക്കര കരുനാഗപ്പള്ളി ഭരണിക്കാവ് പഴയാറ്റിൻകുഴി ചന്ദനത്തോപ്പ്