കൊല്ലം: പള്ളിത്തോട്ടം അഞ്ജലി നഗർ- 34ൽ ജി.പയസ് ജോർജ് (66) നിര്യാതനായി. ഭാര്യ: പുഷ്പം പയസ്. മക്കൾ: പ്രവീൺ, പ്രകാശ്, പ്രമീള. മരുമക്കൾ: ക്രിസ്റ്റഫർ, ലിൻസി, ജോഷ്ന.