ചിരട്ടക്കോണം: ചാമക്കാല പുത്തൻവീട്ടിൽ സി.ഡാനിയേൽ (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചിരട്ടക്കോണം മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: രാജു ഡാനിയേൽ, ബാബു ഡാനിയേൽ, ജോസ് ഡാനിയേൽ. മരുമക്കൾ: ബിജി, ലിജി, സാലി.