പെരുമൺ: പേഴുംതുരുത്ത് കാർത്തികയിൽ (പ്രസന്ന മന്ദിരം) പരേതനായ സുരേഷിന്റെ ഭാര്യ സുലേഖ (64) നിര്യാതയായി. മകൻ: എസ്.സുലേഷ്. മരുമകൾ: സുകന്യ. മരണാനന്തര കർമ്മങ്ങൾ 8ന് രാവിലെ 7ന്.