പരവൂർ: കോട്ടപ്പുറം പഞ്ചവടിയിൽ പരേതരായ രാമദാസൻ ആശാന്റെയും ശാന്തകുമാരി അമ്മയുടെയും മകൻ ഹരികൃഷ്ണൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന്. ഭാര്യ: ശാരി. മക്കൾ: കൃഷ്ണദാസ്, ഹരിത.