മുഖത്തല: വരിക്കോലിൽ തൊടിയിൽ കൊച്ചെഴുത്താണിയിൽ അലിയാരു കുഞ്ഞിന്റെ മകൻ പരീത്കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: ലത്തീഫ ബീവി. മക്കൾ: സബീന, ഷംല, നിസാമുദ്ദീൻ. മരുമക്കൾ: സിയാദ്, ഹിലാരി, നസീറ.