കുണ്ടറ: കാഞ്ഞിരംതുണ്ടിൽ പ്രദീപിന്റെ ഭാര്യ പിങ്കി (36) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് എഴുകോൺ ഡി.കെ നിവാസ് (കുന്നുവിള) വീട്ടുവളപ്പിൽ. മക്കൾ: പൂജ, പൃഥ്വി. സഞ്ചയനം 8ന് രാവിലെ 6ന്.