കരുനാഗപ്പള്ളി: വള്ളികുന്നം സോമാലയത്തിൽ (ചരുവിളയിൽ) താളീരാടി സോമരാജൻ (79) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സജു, അജി. മരുമക്കൾ: രഞ്ജിത, അമ്മു. സഞ്ചയനം 5 ന് രാവിലെ 8ന്.