പരവൂർ: കോങ്ങാൽ കല്ലിൽ വീട്ടിൽ ശ്രീധരന്റെ ഭാര്യ ആനന്ദവല്ലി (99) നിര്യാതയായി. മക്കൾ: എസ്.പുഷ്പരാജൻ, എസ്.ധർമ്മരാജൻ, എസ്.ദേവരാജൻ. മരുമക്കൾ: പരേതയായ ലീല, തുളസി, വസന്ത.