കുണ്ടറ: ഇളമ്പള്ളൂർ മനോരേഷ്മയിൽ റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ ജെറോം ബാർട്ടൻ (89) നിര്യാതനായി. ഭാര്യ: ബിയാട്രീസ്. മക്കൾ: ഫെസ്റ്റ്സ് മനോജ്, രേഷ്മ ഹരിയറ്റ്. മരുമക്കൾ: ജിലു ജോസഫ്, ഫ്രാങ്ക്‌ളിൻ ജെ.ആറാടൻ.