തുമ്പമൺതൊടി: രാധമന്ദിരത്തിൽ പരേതരായ ബാലകൃഷ്ണന്റെയും രാധാമണിയുടെയും മകൻ ബിജുമോൻ (കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: ആർഷ, അക്ഷയ്. സഞ്ചയനം 6ന്.