നെടുമ്പായിക്കുളം: തുണ്ടുവിള വടക്കതിൽ വീട്ടിൽ കെ.ചെല്ലപ്പൻ ആചാരി (86) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ശ്രീലത, ശ്രീകുമാർ, സന്തോഷ്. മരുമക്കൾ: അനിൽകുമാർ, രാജി ശ്രീകുമാർ, അശ്വതി സന്തോഷ്.