പുനലൂർ: ടി.ബി ജംഗ്ഷൻ കുഴിയിൽ പുത്തൻ വീട്ടിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ സുഹർബാൻ (78) നിര്യാതയായി. മക്കൾ: സിമി, അലിഫ്, സന്തോഷ്, ഫിറോസ് (പുനലൂർ സർവീസ് സെന്റർ ഉടമ). മരുമക്കൾ: മുഹമ്മദാലി, ഷീജ, സബീന, ഫെമിന.