
കരുനാഗപ്പള്ളി: സിനിമ സംവിധായകനും കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ റെജി ഫോട്ടോപാർക്കിന്റെ പിതാവ് പട. വടക്ക് ചിറക്കട മാടമ്പിശേരിൽ കെ.പ്രഭാകരൻ (84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഉദയമ്മ. മറ്റുമക്കൾ: സജി പ്രഭാകരൻ (ഗുജറാത്ത്), ബൈജു പ്രഭാകരൻ (ഗുജറാത്ത്). മരുമക്കൾ. ജോത്സ്യന, സന്ധ്യ, അശ്വനി.