കുന്നിക്കോട്: പ്ലാമൂട് മുളയിൽപാറ വീട്ടിൽ പരേതനായ ഷംസുദ്ദീൻ കുഞ്ഞിന്റെ ഭാര്യ ഉമ്മസൽ ഉമ്മ (86) ഉംറ നിർവഹണത്തിനിടെ മക്കയിൽ നിര്യാതയായി. കബറടക്കം മക്കയിൽ നടത്തും. മക്കൾ: പാത്തിഷ, ജാഫർകുട്ടി, ഷഹുബാനത്ത്, അനീസ, റസീന, റംലത്ത്, റജീന. മരുമക്കൾ: പരേതനായ ബദറുദ്ദീൻ, ഖദീജാ ബീവി, പരേതനായ ഇബ്രാഹിം കുട്ടി, മജീദ്, അബ്ദുൽ അസീസ്, ഹാഷിം, റഷീദ്.