കൊല്ലം: കെ.ബി.സി ജംഗ്ഷൻ ഫ്രണ്ട്സ് നഗർ - 103 കളിയിലിൽ വീട്ടിൽ പരേതനായ റിട്ട. ക്യാപ്റ്റൻ കൃഷ്ണപിള്ളയുടെ ഭാര്യ എൽ.സരസ്വതിഅമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: കെ.ജയധർ, കെ.എസ്.അനിത, കെ.എസ്.വിനി, പരേതനായ അജിത് കുമാർ. സഞ്ചയനം 8ന് രാവിലെ 7ന്.