പരവൂർ: നെടുങ്ങോലം പ്രസന്ന ജംഗ്ഷൻ കല്ലുവിള വീട്ടിൽ പി.ഷാജി (43) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: മനു, ജിത്തു.