പിറവന്തൂർ: അലിമുക്ക് ആനകുളം ജിഷാ ഭവനിൽ എസ്.ഷാജിരാജ് (55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശ്രീജ. മകൾ: ജിഷാരാജ്. മരുമകൻ: ആകാശ്.