കൊല്ലം: കരിക്കോട് ഐശ്വര്യ നഗർ 51 മംഗലത്ത് തൊടിയിൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ വത്സല അമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരീഷ് കുമാർ (കുവൈറ്റ്), മിനി. മരുമക്കൾ: ബീന ശങ്കർ (രാഖി), മധുസൂദനൻ പിള്ള. സഞ്ചയനം 8ന്.