കൊല്ലം: മുളങ്കാടകം കൈരളി നഗർ 99 ദേവി നിവാസിൽ സുകുമാരപിള്ള (79, റിട്ട. കോടതി ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: പത്മകുമാരി. മകൻ: ശിവകുമാർ.