പുനലൂർ: കലയനാട് കല്ലട പുത്തൻ വീട്ടിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ സുശീല (80) നിര്യാതയായി. മക്കൾ: മിനി, സുനി, അനിൽ (റെയിൽവേ, കൊല്ലം), ബിന്ദു, മോഹനൻ, അനിൽകുമാർ, ഷീജ, പ്രജോഷ്. സഞ്ചയനം 8ന് രാവിലെ 8ന്.