കുഴിത്തുറ: പുത്തൻപറമ്പിൽ പി.എസ്.രവീന്ദ്രൻ (82, രമണൻ) നിര്യാതനായി. ഭാര്യ: അരുന്ധതി. മക്കൾ: സുരേഷ് കുമാർ, സുരജ കുമാരി, സീമ. മരുമക്കൾ: ഷീബ, ബേബി, ഗണേശൻ. മരണാനന്തര കർമ്മങ്ങൾ 17ന് രാവിലെ 10ന്.