തഴുത്തല: ഉമയനല്ലൂർ പേരയം പണിക്കന്റഴികത്ത് പരേതനായ പ്രഭാകരന്റെ ഭാര്യ ആനന്ദവല്ലി (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ് ബാബു, പരേതനായ വിജയൻ, മോഹനൻ, സതീശൻ, ഉഷ, സുനിൽ കുമാർ, ലതാകുമാരി. മരുമക്കൾ: തങ്കമണി, ശോഭന, സുഗന്ധി, പ്രസന്ന, സുദർശനൻ തമ്പി, ഷീന, പരേതനായ പ്രദീപ്.