പരവൂർ: ഒഴുകുപാറ വൈദ്യശാലമുക്ക് തെക്കേ തുണ്ടുവിളയിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ കമലമ്മ (85) നിര്യാതയായി. മക്കൾ: തങ്കച്ചി, ചന്ദ്രദാസൻ, വിജയകുമാരി, അനിൽകുമാർ. മരുമക്കൾ: ഗീത, ഷാജി, ബിന്ദു, പരേതനായ ദിവാകരൻ.