പരവൂർ: ഒഴുകുപാറ ആമ്പയിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ഭാരതി (103) നിര്യാതയായി. മക്കൾ: സുഷമ, രാധ, സുജാത. മരുമക്കൾ: കമലാസനൻ, പരേതരായ തുളസീധരൻ, മോഹൻദാസ്.