പരവൂർ: ഒഴുകുപാറ മുതലക്കുളത്ത് ചരുവിള വീട്ടിൽ ബാലകൃഷ്ണൻ (മണി, 60) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രമ്യകൃഷ്ണൻ, രശ്മി കൃഷ്ണൻ. മരുമക്കൾ: ചന്ദു, രാഹുൽ. സഞ്ചയനം 6ന് രാവിലെ 7ന്.